ആഗോള ഗോള്‍ഡ് കണ്‍വന്‍ഷന്‍ ദുബൈയില്‍


കൊച്ചി: ഐബിഎംസി ഇന്‍റര്‍നാഷണല്‍ ആതിഥ്യമരുളുന്ന ആഗോള ഗോള്‍ഡ് കണ്‍വന്‍ഷന്‍ നവംബര്‍ 23നു ദുബൈ ബുര്‍ജ് ഖലീഫയിലെ അര്‍മാനിയില്‍ നടക്കും.മന്ത്രിമാര്‍, ഡിപ്ലോമാറ്റിക് പ്രതിനിധികള്‍, ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, യുഎസ് എന്നിവിടങ്ങളില്‍നിന്നുള്ള വ്യവസായ പ്രമുഖർ തുടങ്ങിയവർ സമ്മേളനത്തില്‍ പങ്കെടുക്കും.

You might also like

  • NEC

Most Viewed