സ്വർണ വില സർവകാല റിക്കാർഡിൽ


കോട്ടയം: സ്വർണ വില സർവകാല റിക്കാർഡിൽ. പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ ഒരു പവന് 34,400 രൂപയും ഗ്രാമിന് 4,300 രൂപയുമായി. മേയ് ഒന്നിന് 33,400 രൂപയായിരുന്നു പവന്. 15 ദിവസം കൊണ്ട് 1,000 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed