വി. അഷ്റഫിന് അൽ മന്നാഇ സെന്റർ യാത്രയയപ്പ് നൽകി


നീണ്ട 42 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങിയ കണ്ണൂർ സ്വദേശി വി. അഷ്റഫിന് അൽ മന്നാഇ സെന്റർ യാത്രയയപ്പ് നൽകി. ഗുദൈബിയ മന്നാഇ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ സെന്റർ പ്രസിഡന്റ് ഹംസ അമേത്ത് അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി എം.എം. രിസാലുദ്ദീൻ സ്വാഗതം പറഞ്ഞു.  യാഖൂബ് ഈസ, അബ്ദുൽ അസീസ് ടി.പി., ഹംസ കെ.ഹമദ്, സമീർ ഫാറൂഖി, ദിൽഷാദ് മുഹറഖ്, മുജീബ് മാഹി, എം.പി. സക്കീർ ഹുസൈൻ, മജീദ് പട്ള, റഷീദ് മാഹി, എന്നിവർ ആശംസകൾ അർപ്പിച്ചു.  അഷ്‌റഫ് മറുപടി പ്രസംഗവും ബിനു ഇസ്മായിൽ നന്ദിയും പറഞ്ഞു.

article-image

asdfafds

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed