ഇന്ത്യൻ എംബസി ഓപൺ ഹൗസ് ഏപ്രിൽ 19ന്


പ്രവാസി ഇന്ത്യക്കാരുടെ വിവിധ തൊഴിൽ, കോൺസുലാർ പരാതികളിൽ പരിഹാരം കാണുന്നതിനായി ഇന്ത്യൻ എംബസി ഓപൺ ഹൗസ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 19ന് രാവിലെ 9.30 മുതൽ 11.30വരെ എംബസിയിലാണ് ഓപൺ ഹൗസ് നടക്കുന്നത്.

ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിന് പുറമെ കോൺസുലാർ ടീമും അഭിഭാഷക പാനലും പരിപാടിയിൽ പങ്കെടുക്കും. പങ്കെടുക്കാനാഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാർ മുൻകൂട്ടി അപ്പോയിൻമെന്റ് ഇല്ലാതെ രാവിലെ ഒമ്പതിനെത്താവുന്നതാണെന്ന് എംബസി അധികൃതർ വ്യക്തമാക്കി.

article-image

dfgdfg

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed