സൈനിക കപ്പലായ ആർബിഎൻസ് ഖാലിദ് ബിൻ അലി കമീഷൻ ചെയ്തു


ബഹ്റൈൻ ഡിഫൻസ് ഫോഴ്സിന്  കീഴിലുള്ള സൈനിക കപ്പലായ ആർബിഎൻസ് ഖാലിദ് ബിൻ അലി കിരീടാവകാശിയും സേനയുടെ സുപ്രീം കമാൻഡറും,  പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ കമീഷൻ ചെയ്തു.

സൽമാൻ നേവൽ ബേസിൽ നടന്ന പരിപാടിയിൽ ഉയർന്ന സൈനിക ഉദ്യോഗസ്ഥരും ക്ഷണിക്കപ്പെട്ടവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ബിഡിഎഫിന്റെ 56ആം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. 

article-image

asdas

You might also like

  • Straight Forward

Most Viewed