ബഹ്റൈനിലെ ഇന്ത്യൻ എംബസി ഓപൺ ഹൗസ് ഫെബ്രുവരി രണ്ടിന്


പ്രവാസി ഇന്ത്യക്കാരുടെ വിവിധ തൊഴിൽ, കോൺസുലാർ പരാതികളിൽ പരിഹാരം കാണുന്നതിന് ബഹ്റൈനിലെ ഇന്ത്യൻ എംബസി ഓപൺ ഹൗസ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി രണ്ടിന് രാവിലെ 9.30 മുതൽ 11.30 വരെ എംബസിയിലാണ് ഓപൺ ഹൗസ് നടക്കുന്നത്. അംബാസഡർ വിനോദ് കെ. ജേക്കബിനു പുറമെ കോൺസുലാർ ടീമും അഭിഭാഷക പാനലും പരിപാടിയിൽ പങ്കെടുക്കും. 

പങ്കെടുക്കാനാഗ്രഹിക്കുന്ന ഇന്ത്യൻ പൗരൻമാർക്ക് മുൻകൂട്ടി അപ്പോയിൻമെന്റ് ഇല്ലാതെ  രാവിലെ ഒമ്പതിന് എംബസിയിൽ എത്താവുന്നതാണ്. പ്രശ്ന പരിഹാരം വേഗത്തിലാക്കുന്നതിനായി പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വിവരങ്ങളും നേരിടുന്ന പ്രശ്നവും wel2.bahrain@mea.gov.in എന്ന ഇ മെയിൽ വിലാസത്തിൽ ജനവുരി 31ന് മുമ്പായി അയയ്ക്കണമെന്നും എംബസി വൃത്തങ്ങൾ അറിയിച്

article-image

്ിുപ്

You might also like

  • NEC

Most Viewed