സംഗമം ഇരിഞ്ഞാലക്കുടയുടെ പതിനാറാം വാർഷിക ആഘോഷം ഡിസംബർ 22ന്

സംഗമം ഇരിഞ്ഞാലക്കുടയുടെ പതിനാറാം വാർഷിക ആഘോഷം 2023, ഡിസംബർ 22 വെള്ളിയാഴ്ച രാത്രി 6:30 മുതൽ സീഫിലെ റമീ ഗ്രാൻഡ് ഹോട്ടലിൽ വെച്ച് നടക്കും. ഫ്രാൻസിസ് കൈതാരത്ത് മുഖ്യാതിഥി ആയിരിക്കും.
പ്രശസ്ത ഗായകൻ അരുൺ ഗോപൻ നയിക്കുന്ന മ്യൂസിക്കൽ നൈറ്റ് അടക്കമുള്ള പരിപാടികൾ ഇതോടൊപ്പം അരങ്ങേറും. കൂടുതൽ വിവരങ്ങൾക്ക് 39306248 അല്ലെങ്കിൽ 33163329 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
േിേിാ