സെവൻ ആർട്ട് കൾച്ചറൽ ഫോറം ബഹ്റൈൻ ദേശീയ ദിനാഘോഷം


പുതുതായി രൂപീകരിച്ച സെവൻ ആർട്ട് കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ബഹ്റൈൻ ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു. പ്രസിഡണ്ട് ജേക്കബ് തേക്കുതോടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി രഞ്ജീവ് ലക്ഷ്‌മൺ സ്വാഗതം പറഞ്ഞു. ഐ സി ആർ എഫ് ചെയർമാൻ ഡോ:ബാബു രാമചന്ദ്രൻ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി.

സെവൻ ആർട്ട് കൾച്ചറൽ ഫോറം ചെയർമാൻ മനോജ് മയ്യന്നൂർ, ട്രഷറർ ചെമ്പൻ ജലാൽ, എന്റർടൈമെന്റ് സെക്രട്ടറി ബൈജു മലപ്പുറം, മെമ്പർഷിപ്പ് സെക്രട്ടറി രാജീവ് തുറയൂർ,  കമ്മ്യൂണിറ്റി സർവീസ് സെക്രട്ടറി തോമസ്സ് ഫിലിപ്പ്, വൈസ് പ്രസിഡൻ്റ് സത്യൻ കാവിൽ, എം സി പവിത്രൻ, ജോസ്മി ലാലു, മുബീന മൻഷീർ മിനി റോയി ജയേഷ് താന്നിക്കൽ, സാമൂഹിക പ്രവർത്തകരായ ഗണേഷ് കുമാർ സെയ്യിദ് ഹനിഫ്,സൽമാൻ ഫാരിസ് അബ്ദുൽ മൻഷീർ തുടങ്ങിയവർ സംസാരിച്ചു. ജോ: സെക്രട്ടറി ഗിരീഷ് അർപ്പുക്കര നന്ദി രേഖപ്പെടുത്തി.  വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.

article-image

്ിു്ുീ

You might also like

  • Lulu Exchange
  • Straight Forward

Most Viewed