പ്രോഗ്രസ്സീവ് പ്രൊഫഷണൽ ഫോറം പ്രഭാഷണം സംഘടിപ്പിക്കുന്നു


ബഹ്റൈനിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രൊഫഷണലുകളുടെ കൂട്ടായ്മ ആയ പ്രോഗ്രസ്സീവ് പ്രൊഫഷണൽ ഫോറം " പ്രവാസികളും കേരളവികസനവും " എന്ന വിഷയത്തിൽ നാളെ വൈകിട്ട് ബഹ്റൈൻ സമയം 5.45ന് യു എൻ ദുരന്ത നിവാരണ വിദഗ്ധൻ ഡോ. മുരളി തുമ്മാരുക്കുടി നയിക്കുന്ന പ്രഭാഷണവും ചർച്ചയും സംഘടിപ്പിക്കുന്നു.

rn

ഓൺലൈനിൽ നടക്കുന്ന പ്രസ്തുത പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 3886 0719 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്.

article-image

jjkljkljkljkl

You might also like

  • Straight Forward

Most Viewed