മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ ബഹ്റൈൻ ദേശിയ ദിനം ആഘോഷിച്ചു


ബഹ്റൈൻ ദേശിയ ദിനം മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ സാമൂചിതമായി ആഘോഷിച്ചു. മാർക്കറ്റിൽ നിരവധിയാളുകളെ പങ്കെടുപ്പിച്ചു കൊണ്ട് നടന്ന ആഘോഷം അബ്ദുൽ റദാ ബുസ്ഥാനി കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. തുടർന്ന് മാർക്കറ്റിലെ മുഴുവൻ ആളുകൾക്കും മധുരം വിതരണം ചെയ്തു.

ചടങ്ങിൽ അഷ്‌കർ പൂഴിത്തല സ്വാഗതം പറഞ്ഞു, പ്രസിഡന്റ് യൂസഫ് മമ്പാട്ടു മൂല അധക്ഷനായിരുന്നു. എക്സിക്യൂട്ടീവ് അംഗങ്ങൾ നേതൃത്വം നൽകി.

article-image

SDADSADSADS

You might also like

  • Lulu Exchange
  • Straight Forward

Most Viewed