മൂന്നാമത് നാസർ ബിൻ ഹമദ് സൈക്ലിങ് ടൂർ സമാപിച്ചു

ബഹ്റൈനിൽ നടന്നു വന്ന മൂന്നാമത് നാസർ ബിൻ ഹമദ് സൈക്ലിങ് ടൂർ സമാപിച്ചു. സമൂഹത്തിൽ സൈക്ലിങ് പ്രോത്സഹിപ്പിക്കുക, ഇതിന്റെ ഗുണപരമായ വശങ്ങൾ ഉയർത്തിക്കാട്ടുക എന്നിങ്ങനെയുള്ള നിരവധി ലക്ഷ്യങ്ങളോടെ ബഹ്റൈൻ സൈക്ലിങ് അസോസിയേഷന്റെ പിന്തുണയോടെ ഫാൽയാത് ആണ് നാലു ദിവസങ്ങളിലായി നടന്ന സൈക്ലിങ് ടൂർ സംഘടിപ്പിച്ചത്.
നാല് വ്യത്യസ്ത ഘട്ടങ്ങളിലായാണ് മത്സങ്ങൾ നടന്നത്. വനിതകൾക്കായുള്ള മത്സവുമുണ്ടായിരുന്നു. വിജയികൾക്ക് 40,000 ദീനാറിന്റെ കാഷ് പ്രൈസുകളാണ് സമ്മാനമായി നൽകിയത്.
dfghdf