ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിനെ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളി മാനേജിങ് കമ്മിറ്റി ഭാരവാഹികൾ സന്ദർശിച്ചു
ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിനെ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളി മാനേജിങ് കമ്മിറ്റി ഭാരവാഹികൾ സന്ദർശിച്ചു. ഫാ. സഞ്ജയ് ബാബു, സെക്രട്ടറി സന്തോഷ് ആൻഡ്രൂസ് ഐസക്, ട്രഷറർ പി.എം. ബൈജു, ജോയന്റ് സെക്രട്ടറി മനോഷ് കോര, മാനേജിങ് കമ്മറ്റി മെംബർ പ്രതീഷ് മാത്യു എന്നിവരടങ്ങുന്ന സംഘമാണ് സന്ദർശിച്ചത്.

