വോയിസ് ഓഫ് ബഹ്റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


മനാമ: ബഹ്റൈനിലെ ജീവകാരുണ്യരംഗത്ത് പ്രവർത്തിക്കുന്ന വോയ്സ് ഓഫ് ബഹ്റൈൻ കൂട്ടായ്മ സൽമാനിയ ആശുപത്രിയിൽ വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ ഏഴുമണിക്ക് ആരംഭിച്ച ക്യാമ്പ് 12 മണി വരെ നീണ്ടു നിന്നു. നൂറോളം പേരാണ് രക്തദാനത്തിൽ പങ്കെടുത്തത്. ഇതോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ഫോർ പി എം ന്യൂസ് എക്സിക്യുട്ടീവ് എഡിറ്റർ പ്രദീപ് പുറവങ്കര, രക്തദാന മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച്ച വെക്കുന്ന സുരേഷ് പുത്തൻപുരയ്ക്കൽ എന്നിവർ മുഖ്യാതിഥികളായിരുന്നു. ക്യാമ്പിൽ പങ്കെടുത്തവർക്ക് സെർട്ടിഫിക്കേറ്റുകളും വിതരണം ചെയ്തു. പരിപാടിയുമായി സഹകരിച്ചവർക്ക് ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി.

article-image

ബഹ്റൈനിലെ ജീവകാരുണ്യരംഗത്ത് പ്രവർത്തിക്കുന്ന വോയ്സ് ഓഫ് ബഹ്റൈൻ കൂട്ടായ്മ സൽമാനിയ ആശുപത്രിയിൽ വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ ഏഴുമണിക്ക് ആരംഭിച്ച ക്യാമ്പ് 12 മണി വരെ നീണ്ടു നിന്നു. നൂറോളം പേരാണ് രക്തദാനത്തിൽ പങ്കെടുത്തത്. 

article-image

dsasadsadsads

You might also like

  • Straight Forward

Most Viewed