ബഹ്റൈൻ പ്രവാസി നിര്യാതനായി


കണ്ണൂർ ജില്ലയിലെ പയ്യന്നൂർ പെരിങ്ങോം അന്നൂർ കാർമേൽ വീട്ടിൽ മൂപ്പന്റവിടെ അബ്ദുൽ ലത്തീഫ് സൽമാനിയയിൽ വെച്ചു മരണപ്പെട്ടു. 60 വയസ്സായിരുന്നു പ്രായം. രണ്ട് ദിവസം മുമ്പ് സ്ട്രോക് വന്നു വെന്റിലേറ്ററിലായിരുന്നു. കഴിഞ്ഞ 15 വർഷമായി ബഹ്റൈൻ പ്രവാസിയാണ്. പ്രമുഖ വാണിജ്യ സ്ഥാപനമായ ട്രാഫ്കോയിലെ ജോലിക്കാരനായിരുന്നു ഇദ്ദേഹം. മൃതദേഹം സൽമാനിയ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

പരേതന്റെ മൃത്ദേഹം നാട്ടിലേക്ക് കൊണ്ട് പോവുന്നതിന്റെ നിയമ നടപടികൾ ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിന്റെ കമ്മ്യൂണിറ്റ് ഹെൽപ്പ് ലൈൻ ടീമിന്റെ നേതൃത്വത്തിൽ നടന്നുവരികയാണ്. 

article-image

fhfch

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed