ബഹ്റൈനിലെ പ്രവാസി ലീഗൽ സെല്ലിന്റെ കീഴിൽ കണക്ടിങ് പീപ്ൾ പ്രോഗ്രാം സംഘടിപ്പിക്കുന്നു


ബഹ്റൈനിലെ പ്രവാസി ലീഗൽ സെല്ലിന്റെ കീഴിൽ കണക്ടിങ് പീപ്ൾ പ്രോഗ്രാം സംഘടിപ്പിക്കുന്നു. ആഗസ്ത് 12ന് വൈകുന്നേരം 7.30 ന് ഉമ്മുൽ ഹസമിലെ കിംസ് ഹെൽത്ത് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പരിപാടിയിൽ നിയമപരമായ വിഷയങ്ങളുടെ ബോധവത്കരണത്തോടൊപ്പം ആരോഗ്യസംബന്ധമായ കാര്യങ്ങളും ചർച്ച ചെയ്യും.

കൂടുതൽ വിവരങ്ങൾക്കും റെജിസ്ട്രേഷനും 39461746 അല്ലെങ്കിൽ 33052258 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

article-image

asfas

You might also like

  • Lulu Exchange
  • Straight Forward

Most Viewed