ഐലൻഡ് ടോപ്പര്‍ കൃഷ്ണ രാജീവിനെ ആദരിച്ചു

സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷയില്‍ ബഹ്റൈനിൽ കൂടുതല്‍ മാര്‍ക്ക് വാങ്ങിയ ഇന്ത്യന്‍ സ്കൂള്‍ വിദ്യാർഥിനി കൃഷ്ണ രാജീവ് വെള്ളിക്കോത്തിനെ ബഹ്റൈന്‍ ലാല്‍കെയേഴ്സ് ആദരിച്ചു. ലാല്‍കെയേഴ്സ് പ്രസിഡന്റ് എഫ്.എം. ഫൈസല്‍ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോഓഡിനേറ്റര്‍ ജഗത് കൃഷ്ണകുമാര്‍ സ്വാഗതവും സെക്രട്ടറി ഷൈജു കമ്പ്രത്ത് നന്ദിയും പറഞ്ഞു.
അല്‍റബീഹ് മെഡിക്കല്‍ സെന്‍റര്‍ സാരഥി നൗഫല്‍ കൃഷ്ണരാജീവിന് ഉപഹാരം കൈമാറി.
dfdfsdad