വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്റൈൻ ഫോറം റമദാൻ കിറ്റ് വിതരണം സംഘടിപ്പിച്ചു


വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം ഹെൽപ്പ് ഫോർ അതേഴ്സ് അഞ്ചാമത്തെ പ്രോഗ്രാമായി റമദാൻ കിറ്റ് വിതരണം സംഘടിപ്പിച്ചു. ഏപ്രിൽ 20ന് സംഘടിപ്പിച്ച ചടങ്ങിൽ  പ്രസിഡൻറ് പ്രമോദ് മോഹൻ അധ്യക്ഷത വഹിച്ചു. ല്റ്റ്സ് ഓഫ് കൈൻഡ്നസ് സാമൂഹ്യ പ്രവർത്തകനായ സൈദ് ഹനീഫ് ഉദ്ഘാടനം നിർവഹിച്ചു. റമദാൻ മാസത്തിൽ കഷ്ടത അനുഭവിക്കുന്ന 102 പേർ അടങ്ങുന്ന ടുബ്ലിയിലെ ഒരു ലേബർ ക്യാമ്പിൽ ആയിരുന്നു കിറ്റ് വിതരണം ചെയ്തത്.

തുടർന്ന് മുഹറഖ് ലേബർ ക്യാമ്പിൽ 10 പേർക്കും, Um Al Hasam Islamic cultural  foundationൽ 17 പേർക്കും റമദാൻ കിറ്റ് വിതരണം ചെയ്തു.

article-image

േിേെി

You might also like

  • Lulu Exchange
  • Straight Forward

Most Viewed