പ്രശസ്ത ഓർത്തോപീഡിക്‌സ് & സ്‌പോർട്‌സ് മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ. ബഷീർ അഹമ്മദ് ദാർ അൽ ഷിഫ മെഡിക്കൽ സെന്റർ ഹൂറ ബ്രാഞ്ചിൽ പ്രവർത്തനമാരംഭിച്ചു


പ്രശസ്ത ഓർത്തോപീഡിക്‌സ് & സ്‌പോർട്‌സ് മെഡിസിൻ സ്പെഷ്യലിസ്റ്റ്  ഡോ. ബഷീർ അഹമ്മദ്  ദാർ അൽ ഷിഫ മെഡിക്കൽ സെന്റർ ഹൂറ ബ്രാഞ്ചിൽ പ്രവർത്തനമാരംഭിച്ചു. ദാർ അൽ ഷിഫാ മെഡിക്കൽ സെന്റർ ഹൂറ ബ്രാഞ്ചിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ഡോക്ടറുടെ സേവനം ലഭ്യമാണ്. ജനറൽ ഓർത്തോപീഡിക്സ്, നടുവേദന, സന്ധിവാതം, ഓർത്തോപീഡിക് ട്രോമ, സ്പോർട്സ് മെഡിസിൻ, ആർത്രോസ്കോപ്പി, സ്പോർട്സ് റിഹാബിലിറ്റേഷൻ തുടങ്ങി എല്ലു സംബന്ധമായ എല്ലാവിധ ചികിത്സകളും ഇദ്ദേഹം ചെയ്തു വരുന്നു.

article-image

t5ewt4

You might also like

  • Lulu Exchange
  • Straight Forward

Most Viewed