ബഷീർ വാണിയക്കാടിന് മൈത്രി ബഹ്‌റൈൻ ഊഷ്മളമായ യാത്രയയപ്പ് നൽകി


പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജീവകാരുണ്യ പ്രവർത്തകനും മൈത്രി കുടുംബാംഗവുമായ ബഷീർ വാണിയക്കാടിന് മൈത്രി ബഹ്‌റൈൻ ഊഷ്മളമായ യാത്രയയപ്പ് നൽകി. മൈത്രി ബഹ്‌റൈൻ പ്രസിഡന്റ്‌ നൗഷാദ് മഞ്ഞപ്പാറ, രക്ഷാധികാരികളായ നിസാർ കൊല്ലം, സയ്യിദ് റമദാൻ നദ്‌വി എന്നിവർ ചേർന്ന് അദ്ദേഹത്തിന് മൈത്രിയുടെ സ്നേഹോപഹരമായ മൊമെന്റോ നൽകി.

വൈസ് പ്രസിഡന്റ്‌ സക്കീർ ഹുസൈൻ, ജോയിന്റ് സെക്രട്ടറി സലിം തയ്യിൽ എന്നിവർ യാത്രാ മംഗളങ്ങൾ നേർന്നു. ചീഫ് കോ ഓർഡിനേറ്റർ നവാസ് കുണ്ടറ സ്വാഗതവും ട്രഷറർ അബ്ദുൽബാരി നന്ദിയും അറിയിച്ചു.

article-image

്ിപ

You might also like

  • Straight Forward

Most Viewed