പേൾ ബഹ്റൈൻ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

ബഹ്റൈനിലെ പ്രമുഖടിക് ടോക് സൗഹൃദകൂട്ടായ്മയായ പേൾ ബഹ്റൈൻ ഫാമിലി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. സൽമാനിയയിലെ ഇന്ത്യൻ ഡിലൈറ്റ് റസ്റ്റോറൻ്റിൽ വെച്ച് നടത്തിയ ഇഫ്താർ വിരുന്നിൽ സോഷ്യൽ മീഡിയ ഫെയിം സലീം കോമത്ത് ബഹ്റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകരായ കെ.ടി സലിം. അമൽദേവ് എന്നിവർ മുഖ്യാഥിതികളായി. അൽ റബീഅ് മെഡിക്കൽ സെൻ്റർ സ്പോൺസർ ചെയ്ത സംഗമത്തിൽ അഡ്മിൻ റസാഖ് വല്ലപ്പുഴ സ്വാഗതം ആശംസിച്ചു.
vbcgbgfh