നിരോധിക്കപ്പെട്ട പുകയിലയുമായി ആറ് ഏഷ്യൻ വംശജർ അറസ്റ്റിൽ

രാജ്യത്ത് നിരോധിക്കപ്പെട്ട പുകയിലയുമായി ആറ് ഏഷ്യൻ വംശജരെ അറസ്റ്റ് ചെയ്തതായി ബഹ്റൈൻ കാപിറ്റൽ പോലീസ് അധികൃതർ അറിയിച്ചു. 31മുതൽ 58 വയസ് വരെ പ്രായമുള്ളവരാണ് പിടിക്കപ്പെട്ടത്.
പ്രാദേശികമായി അൽ സുവൈക്ക എന്ന് വിളിക്കുന്ന പുകയിലയാണ് പിടിച്ചെടുത്തത്. അമ്പത്തിഞ്ചായിരം ദിനാറോളം മൂല്യമുള്ള പുകയിലയാണിത്. അറസ്റ്റ് ചെയ്തവരെ പ്രോസിക്യൂഷൻ നടപടികൾക്കായി ഹാജരാക്കി.
mhvjhvj
fsdfsfd
vjvjmhv