ബഹ്റൈൻ പ്രവാസി നിര്യാതനായി


വയനാട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി. സുൽത്താൻ ബത്തേരി ചീരാൽ കാപ്പിൽ കേശവന്‍റെ മകൻ സച്ചിൻ ആണ് മരിച്ചത്. 27 വയസാണ് പ്രായം.  ഒരുമാസം മുമ്പ് വിസിറ്റ് വിസയിൽ ബഹ്റൈനിൽ എത്തിയതാണ് ഇദ്ദേഹം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed