ബീറ്റ് ദ കോൾഡ് 2026 – ശൈത്യകാല കാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം
ഷീബ വിജയൻ
എല്ലാ വർഷവും നടത്തിവരുന്ന ശൈത്യകാല മാനുഷിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായി, ലൈറ്റ്സ് ഓഫ് കൈൻഡ്‌നസ് (സോഷ്യൽ അസിസ്റ്റൻസ് ഡ്രൈവ്) ഈ വർഷത്തെ ബീറ്റ് ദ കോൾഡ് 2026 പദ്ധതിക്ക് തുടക്കം കുറിച്ചു.
ബഹ്‌റൈനിലെ തൊഴിലാളികൾക്ക് ചൂടുള്ള വസ്ത്രങ്ങളും അവശ്യ ഭക്ഷ്യധാന്യ കിറ്റുകളും വിതരണം ചെയ്യുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ആദ്യഘട്ട വിതരണം മനാമയിലും അദ്‌ലിയയിലും നടന്നു. കരുതലിന്റെയും സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഊഷ്മളത അർഹരായവരിലേക്ക് എത്തിച്ചുകൊണ്ട് പ്രവർത്തനം മുന്നേറുന്നു.
adsadsds
dsvfdfs


