നിയമലംഘനപ്രവർത്തനങ്ങൾ ; മനാമ ക്യാപിറ്റൽ പോലീസ് പരിശോധന നടത്തി
പ്രദീപ് പുറവങ്കര
മനാമ: വാണിജ്യ സ്ഥാപനങ്ങളും സേവന മേഖലയിലെ ബിസിനസുകളും നിലവിലുള്ള നിയമങ്ങളും നിബന്ധനകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ക്യാപിറ്റൽ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് വിവിധ സർക്കാർ ഏജൻസികളുമായി ചേർന്ന് സംയുക്ത പരിശോധന നടത്തി.
ആരോഗ്യ മന്ത്രാലയം, വ്യവസായ വാണിജ്യ മന്ത്രാലയം, എൽ.എം.ആർ.എ (LMRA), ബി.ടി.ഇ.എ (BTEA), എൻ.പി.ആർ.എ (NPRA), നാഷണൽ ബ്യൂറോ ഫോർ റവന്യൂ, ക്യാപിറ്റൽ മുനിസിപ്പാലിറ്റി, ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് എന്നിവയുൾപ്പെടെയുള്ള അധികൃതരാണ് പരിശോധനയിൽ പങ്കെടുത്തത്.
xsasdasd


