അഹ്മദ് അബ്ദുൽ വാഹിദ് അൽ ഖറാത്തയ്ക് സമസ്ത ബഹ്റൈൻ ഇർശാ ദുൽ മുസ് ലിമീൻ മദ്റസ സ്വീകരണം നൽകി


ബഹ്‌റൈൻ പാർലമെന്റ് ഡെപ്യൂട്ടി സ്പീക്കറായ് തിരഞ്ഞെടുക്കപ്പെട്ട അഹ്മദ് അബ്ദുൽ വാഹിദ് അൽ ഖറാത്തയ്ക് സമസ്ത ബഹ്റൈൻ ഇർശാ ദുൽ മുസ് ലിമീൻ മദ്റസ സ്വീകരണം നൽകി. സ്വീകരണ സംഗമത്തിൽ ജാസിം അൽ സബ്ത്ത് , അബ്ദുല്ല ബക്കർ, മുഹമ്മദ് റാഷിദ്, അഹ്‌മദ് ഇബ്റാഹിം, അഹ്‌മദ് ഇസ്മായിൽ, ഹസൻ സബ്ത്, ഇബ്രാഹിം മത്താർ, ഇസ്മായിൽ ഹസൻ എന്നീ ബഹ്‌റൈൻ സ്വദേശി പ്രമുഖർ. സന്നിഹിതരായി , സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി വി.കെ. കുഞ്ഞന്മദ് ഹാജി അദ്ധ്വക്ഷത വഹിച്ച യോഗത്തിൽ സമസ്ത ബഹ്റൈൻ ട്രഷറർ എസ് .എം . അബ്ദുൽ വാഹിദ് സ്വാഗതം പറഞ്ഞു.

article-image

a

You might also like

Most Viewed