ബീച്ച് ശുചീകരിച്ചു


ബഹ്റൈനിലെ കർണാടക സോഷ്യൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ബഹ്റൈൻ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ബുസൈത്തീൻ ബീച്ച് ശുചീകരിച്ചു. മുഹറഖ് ഗവർണറേറ്റിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

 

article-image

മുഹറഖ് ഗവർണറേറ്റ് ഡെപ്യൂട്ടി ഗവർണർ ബ്രിഗേഡിയർ അബ്ദുള്ള ഖലീഫ, മുഹറഖ് മുനിസിപാലിറ്റി ഡയരക്ടർ വഹീദ് അൽ മന്നൈ, മുഹറഖ് ഗവർണറേറ്റ് കമ്മ്യൂണിറ്റി റിലേഷൻസ് തലവൻ റാഷിദ്, കെപിഎഫ് നാഷണൽ പ്രസിഡണ്ട് വിറ്റൽ ജമാലുദ്ദീൻ, ജനറൽ സെക്രട്ടറി ഹാരിസ് സമ്പായ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു. 

You might also like

  • Straight Forward

Most Viewed