മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം ബഹ്റൈൻ ദേശീയദിനമാഘോഷിച്ചു


മനാമ

മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ബഹ്റിന്റെ അമ്പതാം ദേശിയദിനം ആഘോഷിച്ചു. പ്രസിഡണ്ട്‌  പോൾ സെബാസ്റ്റ്യൻ യോഗം ഉദ്ഘാടനം ചെയ്തു.  ജനറൽ സെക്രട്ടറി വിനോദ് ഡാനിയേൽ സ്വാഗതവും വൈസ് പ്രസിഡണ്ട്‌ സനൽ കുമാർ നന്ദിയും പറഞ്ഞു. ബാബു കുഞ്ഞുരാമൻ, അനിൽ തിരുവല്ല, എബി തോമസ്, അജിത് കുമാർ തുടങ്ങിയവർ നേതൃത്വം കൊടുത്ത പരിപാടിയിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed