കായംകുളം പ്രവാസി കൂട്ടായ്മ ബഹ്റൈൻ ദേശീയദിനാഘോഷം സംഘടിപ്പിച്ചു

മനാമ
കായംകുളം പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ബഹ്റൈന്റെ അമ്പതാം ദേശീയ ദിനം ആഘോഷിച്ചു. പ്രസിഡന്റ് അനിൽ ഐസക് കേക്ക് മുറിച്ചു ആരംഭിച്ച ആഘോഷ പരിപാടിയിൽ ജനറൽ സെക്രട്ടറി രാജേഷ് ചേരാവള്ളി, ജോയിൻ്റ് സെക്രട്ടറി ജയേഷ് താന്നിക്കൽ, എക്സിക്യുട്ടീവ് അംഗങ്ങളായ രാജേന്ദ്രൻ, അരുൺ. ആർ. പിള്ള, വിനേഷ്. വി.പ്രഭു, മെബർമാരയ ഗണേഷ് നമ്പൂതിരി, അനൂപ്, സുഗുതൻ, അവിനാഷ് നമ്പൂതിരി, സ്നേഹ വിനേഷ്, ശരണ്യ കുറുപ്പ് എന്നിവർ പങ്കെടുത്തു.