യാത്രയപ്പ് നൽകി


മനാമ

പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കെഎംസിസി ബഹ്‌റൈൻ  മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി റിയാസ് വെള്ളച്ചാലിനു കെഎംസിസി ബഹ്‌റൈൻ സംസ്ഥാന കമ്മിറ്റി യാത്രയയപ്പ് നൽകി. മനാമ കെഎംസിസി  ആസ്ഥാനത് വെച്ചു നടന്ന ചടങ്ങിൽ പ്രസിഡന്റ്‌ ഹബീബ് റഹ്മാൻ റിയാസിന് മൊമെന്റോ നൽകി. അസ്സൈനാർ കളത്തിങ്കൽ,  കുട്ടൂസ മുണ്ടേരി, ഷാഫി പറക്കട്ട, കെ പി മുസ്തഫ, ഗഫൂർ കൈപ്പമംഗലം, ഒ കെ കാസിം, എം എ റഹ്മാൻ, കെ യു ലത്തീഫ്, റഫീഖ് തോട്ടക്കര തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed