'തിരുവോണ രുചി'; യുനൈറ്റഡ് പേരൻറ്സ് പാനൽ ഓണസദ്യ കിറ്റുകള്‍ വിതരണം ചെയ്തു


 

മനാമ; 'തിരുവോണ രുചി' എന്ന പേരില്‍ യുനൈറ്റഡ് പേരൻറ്സ് പാനൽ സമൂഹത്തി‍െൻറ വിവിധ തുറകളിലുള്ളവർക്ക് ഓണസദ്യ കിറ്റുകള്‍ എത്തിച്ചുകൊടുത്തു. യു.പി.പി ചെയര്‍മാന്‍ എബ്രഹാം ജോണ്‍, ഓണസദ്യ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ജി.എസ്. പിള്ള, കണ്‍വീനര്‍മാരായ ഹാരിസ് പഴയങ്ങാടി, മോഹന്‍ നൂറനാട്, യു.കെ. അനില്‍, ദീപക് മേനോന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഹരീഷ് നായര്‍, മോനി ഒടികണ്ടത്തില്‍, ബിജു ജോർജ്, മീഡിയ കണ്‍വീനര്‍ എഫ്.എം. ഫൈസല്‍, ഐ.ടി കണ്‍വീനര്‍ ഷിജു വര്‍ക്കി, സുനില്‍ പിള്ള, മാധവ്, സേവ്യര്‍, ജോർജ്, സുന്ദര്‍, എബി തോമസ്, മുഹമ്മദലി, സിദ്ധാർഥന്‍, ഡോ. സുരേഷ് സുബ്രഹ്മണ്യം, ജോണ്‍ ഹെൻറി, മുഹമ്മദ് റഫീക്ക്, തോമസ് ഫിലിപ്പ്, അജി ജോർജ് തുടങ്ങിയവരടങ്ങിയ കമ്മിറ്റി കിറ്റ് വിതരണം നിയന്ത്രിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed