സംസ്കൃതി ബഹ്റൈൻ മെംബർഷിപ് ഡ്രൈവ് ആരംഭിച്ചു

മനാമ: സംസ്കൃതി ബഹ്റൈൻ മെംബർഷിപ് ഡ്രൈവ് ആരംഭിച്ചു. സംസ്കൃതി ബഹ്‌റൈൻ ഓഫിസിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് പ്രവീൺ നായർ, സാമൂഹിക, രാഷ്ട്രീയ പ്രവർത്തകനായ സോവിച്ചൻ ചേന്നാട്ടുശ്ശേരിക്ക് മെംബർഷിപ് നൽകിയാണ് മെന്പർഷിപ്പ് ഡ്രൈവ് ഉദ്ഘാടനം ചെയ്തത്. ജനറൽ സെക്രട്ടറി റിതിൻ രാജ്, മെംബർഷിപ് സെക്രട്ടറി അനിൽ പിള്ള തുടങ്ങിയവർ പങ്കെടുത്തു.