ക്യാപിറ്റൽ ഗവർണറേറ്റിനെ ആദരിച്ച് ബഹ്‌റൈൻ കേരളീയ സമാജം


മനാമ: മനാമ ഗവർണറേറ്റ് റമദാൻ മാസത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന ഭക്ഷണ വിതരണവും മറ്റു ചാരിറ്റി പ്രവർത്തങ്ങളെയും മുൻനിർത്തി ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തിനു വേണ്ടി ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള ക്യാപിറ്റൽ ഗവർണർ ഹിഷാം ബിൻ അബ്ദുൾറഹ്മാൻ അൽ ഖലീഫക്കു മൊമെന്റോ നൽകി ആദരിച്ചു. മനാമ ഗവർണറേറ്റ് ചെയ്യുന്ന ഇത്തരം ചാരിറ്റി പ്രവർത്തനങ്ങൾ ഇപ്പോഴത്തെ സാഹചര്യത്തിൽ വിലമതിക്കാനാവാത്തതാണെന്നും പി.വി രാധകൃഷ്ണ പിള്ള അഭിപ്രായപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed