ഫ്രന്റ്സ് ബഹ്റൈന്റെ കോവിഡ് - റമദാൻ ചാരിറ്റി പ്രവർത്തനങ്ങൾക്ക് തുടക്കമായി


മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷന്റെ കോവിഡ് - റമദാൻ ചാരിറ്റി പ്രവർത്തനങ്ങൾ ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു. പ്രസിഡണ്ട് ജമാർ ഇരിങ്ങൽ പിആർ കൺവീനർ ഗഫൂർ മുക്കുതലയ്ക്ക് ഇഫ്താർ കിറ്റ് നൽകിയാണ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചത്. കഴിഞ്ഞ റമദാൻ കാലയളവിലും സംഘടന വിവിധ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിയിരുന്നു. വലിയ പ്രയാസത്തിലൂടെയാണ് മലയാളികളുൾപ്പെടെയുള്ള പ്രവാസികൾ ഇപ്പോൾ കടന്നു പോവുന്നതെന്നും, കൂടുതൽ ആളുകളും സ്ഥാപനങ്ങളും പ്രയാസമനുഭവിക്കുവർക്ക് സഹായവുമായി മുന്നോട്ട് വരണമെന്ന്‌ ഫ്രന്റ്സ് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed