പ്രമുഖ വ്യവസായി ബഹ്റൈനിൽ നിര്യാതനായി


മനാമ: ബഹ്റൈനിലെ വ്യവസായ പ്രമുഖരിൽ ഒരാളായ ആരിഫ് സാദിഖ് നിര്യാതനായി. കഴിഞ്ഞ ഒരാഴ്ചയോളമായി സുഖമില്ലാതെ ബിഡിഎഫ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. 74 വയസായിരുന്നു പ്രായം. ഭാര്യയും മൂന്ന് മക്കളുമുണ്ട്. സുഹ ഇൻവെസ്റ്റ്മെന്റ് ഗ്രൂപ്പിന്റെ ചെയർമനായിരുന്നു പരേതൻ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed