ഐസിആർഎഫ് ബോധവത്കരണ ക്യാന്പയിൻ തുടരുന്നു


മനാമ: ഇന്ത്യൻ എംബസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് കോവിഡ് ബോധവത്കരണ പരിപാടികൾ തുടരുന്നതായി ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞ ദിവസം ഇസാ ടൗൺ മാർക്കറ്റിനി സമീപം ഫേസ് മാസ്കുകളും, ആന്റിബാക്ടീരിയൽ സോപ്പുകളും, കോവിഡ് പ്രതിരോധ നടപടികൾക്കായുള്ള ഫ്ളൈയറുകളും ഇവർ വിതരണം ചെയ്തു. സുരേഷ് ബാബു, ക്ലിഫോർഡ്, പവിത്രൻ നീലേശ്വരം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

You might also like

Most Viewed