കെസിഎഫ് ബഹ്റൈൻ മംഗലാപുരത്തേക്ക് ചാർട്ടേർഡ് വിമാന സേവനം നടത്തി


മനാമ : ബഹ്റൈനിലെ കർണാടക കൾച്ചറൽ ഫൗണ്ടേഷൻ പ്രവർത്തകരുെട നേതൃത്വത്തിൽ മംഗലാപുരത്തേക്ക് ചാർട്ടേർഡ് വിമാന സർവീസ് നടത്തി. 170 യാത്രക്കാരുമായാണ് വിമാനം സുരക്ഷിതമായ മംഗാലാപുരത്ത് എത്തിയത്. കർണാടക സോഷ്യൽ ഫൗണ്ടേഷൻ പ്രസിഡണ്ട് ജമാൽ വിറ്റൽ, ട്രഷറർ ഇക്ബാൽ മഞ്ഞനാടി തുടങ്ങിയവർ വിമാനത്താവളത്തിൽ യാത്രക്കാർക്ക് വേണ്ട സഹായങ്ങൾ നൽകി. വിമാന സേവനം നൽകാനായി സഹകരിച്ച സൗദി അറേബ്യയിലെ റെയ്സ്ക്കോ ഗ്രൂപ്പ് പ്രതിനിധി അബുബ്ബക്കർ പദുബിദ്രിയോട് ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി. 

You might also like

Most Viewed