ഫിലിപ്പൈൻസ് എംബസി കോവിഡ് ഭീഷണി കാരണം അടച്ചിട്ടു


മനാമ: രാജ്യത്തെ ഫിലിപൈൻസ് എംബസിയിലെ രണ്ട് ജീവനക്കാർക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചതോടെ അടുത്തൊരു അറിയിപ്പ് ഉണ്ടാകുന്നത് വരേക്കും എംബസി ഓഫീസ് അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. ഫിലിപൈൻസ് സ്ഥാനപതി അൽഫോൻസോ അവർ സോഷ്യൽ മീഡിയയിലൂടെയാണ് ഈകാര്യം അറിയിച്ചത്. ജീവനക്കാർ രണ്ടാഴ്ച്ചത്തെ ക്വാറൈന്റിൽ പ്രവേശിക്കുമനെന്നും ഓഫീസിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും ഓൺലൈനിലൂടെ വേണ്ട സേവനങ്ങൾ നൽകുമെന്നും അദ്ദേഹം അറിയിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed