പാർക്ക് െചയ്തിരുന്ന വാഹനങ്ങൾക്ക് തീപിടിച്ചു


മനാമ: സൽമാബാദിൽ ഒരു വാഹന ഗ്യാരേജിന്റെ അരികിൽ പാർക്ക് ചെയ്തിരുന്ന രണ്ട് വാഹനങ്ങൾക്ക് തീപിടിച്ച് ഒരാൾക്ക് പരികേറ്റു. ഇയാൾ ഇവിടെയുള്ള ഗ്യാരേജിൽ വെൽഡിംഗ് ജോലി ചെയ്യുകയായിരുന്നു. ഇവിടെ നിന്നാണ് തീ പടർന്നത്. സംഭവത്തെ തുടർന്ന് ഇയാളെ ആശുപത്രിയിലേയ്ക്ക് മാറ്റുകയും ഫയർ ഫോഴ്സ് അധികൃതർ തീകെടുത്തുകയും ചെയ്തു

You might also like

  • Lulu Exchange
  • Straight Forward

Most Viewed