മികച്ച വിജയം നേടിയവർക്ക് ആദരവ്


മനാമ: ബഹ്റൈനിലെ ഇന്ത്യൻ ചാർട്ടേർഡ് അക്കൗണ്ടന്റുമാരുടെ സംഘടനയായ ബഹ്റൈൻ ചാപ്റ്റർ ഓഫ് ഐസിഎഐ കഴിഞ്ഞ സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിൽ കോമേഴ്സ് വിഭാഗത്തിൽ ബഹ്റൈനിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. ഇബ്ൻ അൽ ഹൈത്തം സ്കൂളിലെ ഫാത്തിമ ജാബിർ, ഇന്ത്യൻ സ്കൂളിലെ  നന്ദിനി രാജേഷ് നായർ, ന്യൂ മില്ലെനിയം സ്കൂളിലെ അനന്യ ഉപദ്ധ്യായുള്ള, ഇന്ത്യൻ സ്കൂളിലെ ഷെറിൻ സൂസൻ സന്തോഷ് എന്നിവർക്കാണ് ഉപഹാരങ്ങൾ നൽകിയത്. ബിസിഐസിഎഐ ചെയർപേഴ്സൺ സി എ മഹേഷ് കുമാർ, സെക്രട്ടറി അജയ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed