കോവിഡ്: ബഹ്റൈനിൽ 35ഉം 39ഉം വയസ്സുള്ള പ്രവാസികൾ മരിച്ചു
കോവിഡ്: ബഹ്റൈനിൽ 35ഉം 39ഉം വയസ്സുള്ള പ്രവാസികൾ മരിച്ചു
മനാമ: രാജ്യത്ത് കോവിഡ് ബാധിച്ച് രണ്ട് പേർ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 35ഉം 39ഉം വയസ്സുള്ള പ്രവാസികൾ ആണ് മരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് മരണം 45 ആയി.