ബഹ്റൈൻ തിരൂർ കൂട്ടായ്മ രക്തദാന ക്യാമ്പ് നാളെ

മനാമ: ബഹ്റൈൻ തിരൂർ കൂട്ടായ്മ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഈ പുതുവത്സര വേളയിൽ "രക്തദാനം മഹാദാനം" എന്ന ക്യാമ്പയിന്റെ ഭാഗമായി നാളെ (O3-01-2020) രാവിലെ 7 മണി മുതൽ 11 മണി വരെ സൽമാനിയ ഹോസപിറ്റലിൽ വെച്ച് രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നതായി സംഘാടകർ അറിയിച്ചു.