'ഒപ്പരം ' ഓണാഘോഷം  ഒക്ടോബർ 18 ന് 


മനാമ: ബഹ്‌റൈനിലെ കാസർഗോഡ് നിവാസികളുടെ കൂട്ടായ്മയായ  'ഒപ്പരം ' ഓണാഘോഷം 18 ഒക്ടോബര് 2019  വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഇന്ത്യൻ ക്ലബ്ബിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു . ഇതിലേക്കായുള്ള പ്രവേശന പാസിന്റെ ലോഞ്ചിംഗ് കഴിഞ്ഞ ദിവസം സൽമാനിയയിൽ വച്ച് നടന്നു.പ്രസിഡന്റ് ബാബു കുഞ്ഞിരാമനിൽ നിന്ന് ജോയിന്റ് സെക്രട്ടറി രാഘവൻ കരിച്ചേരി ഏറ്റുവാങ്ങി. . എല്ലാഅംഗങ്ങളും   പാസുകൾ കരസ്ഥമാക്കണമെന്ന് പ്രോഗ്രാം കമ്മിറ്റി അഭ്യർഥിച്ചു.അംഗങ്ങൾ അല്ലാത്തവർക്കും പ്രവേശനം പാസ് മുഖേന സാധ്യമാണ്. വിവിധ ഏരിയകളിൽ ഉള്ളവർ താഴെ  കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് .സൽമാനിയ(  39458480 ) ഗുദൈബിയ (36658390),മനാമ ( 3914 8435 ),റിഫ(  39345960  )

You might also like

  • Lulu Exchange
  • Straight Forward

Most Viewed