ബഹ്‌റൈൻ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി


മനാമ:ബഹ്‌റൈനിൽ 30 വർഷത്തോളം ജോലി ചെയ്തിരുന്ന മുൻ പ്രവാസിയും സംഗമം ഇരിഞ്ഞാലക്കുടയുടെ മുൻകാല അംഗവുമായിരുന്ന, തൃശൂർ ഇരിങ്ങാലക്കുട പടിയൂർ പൊള്ളഞ്ചേരി വേലായുധൻ മകൻ രാഘുനാഥൻ(രഘുനന്ദൻ -59)അസുഖത്തെ തുടർന്ന് ഇന്ന് ഇന്നലെ വൈകിട്ട് നാട്ടിൽ നിര്യാതനായി.ഭാര്യ ഷീല.മക്കൾ രേഷ്മ,ലക്ഷ്മി

You might also like

  • Lulu Exchange
  • Straight Forward

Most Viewed