ഹാഫ് പേബാക്ക് ഓഫറുമായി ലുലു


മനാമ: ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ സമ്മര്‍ ഓഫറായി ഹാഫ് പേബാക്ക് പ്രഖ്യാപിച്ചു. ധനാമാള്‍, റിഫ, ജുഫൈര്‍, ഹിദ്ദ്, സിന്‍ജ്, (ഗലേറിയ മാള്‍), റംലി മാള്‍ എന്നീ ഔട്ട് ലെറ്റുകളിലാണ് ഓഫര്‍ ലഭിക്കുക. 20 ബിഡിയ്ക്ക് വാങ്ങുന്നവര്‍ക്ക് 10 ബിഡിയുടെ വൗച്ചര്‍ കൂടി ലഭിക്കും. സാരികള്‍, ചുരിദാര്‍ സെറ്റ്സ്, കുട്ടികള്‍ക്കായുള്ള സാധനങ്ങള്‍, കളിപ്പാട്ടങ്ങള്‍, ലേഡീസ് ഹാന്‍ഡ് ഹാഗ്, കുട്ടികളുടെ പാദരക്ഷകള്‍ എന്നിവയ്ക്ക് ഈ ആനുകൂല്യം ലഭിക്കും. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed