ഐ.വൈ­.സി­.സി­ സ്കോ­ളർ­ഷി­പ്പ് കൈ­മാ­റി


മനാമ: ഐ.വൈ.സിസി ബഹ്റൈൻ ചാരിറ്റിയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന മൗലാനാ അബ്ദുൽ കലാം ആസാദ് മെമ്മോറിയൽ സ്കോളർഷിപ്പ് പദ്ധതിയുടെ തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവ്വഹിച്ചു. കേരളത്തിലെ 14 ജില്ലകളിൽ നിന്ന് തിരഞ്ഞെടുത്ത കുട്ടികൾക്ക് മാസം തോറും പഠന സഹായമായി സ്കോളർഷിപ്പ് നൽകുന്ന പദ്ധതിയാണിത്. കെ.എസ്.യു വൈസ് പ്രസിഡണ്ട് അബ്ദുൽ റഷീദ്, കെ.പി.സി.സി മാധ്യമ സമിതിയംഗവും തിരുവനന്തപുരം ഡി.സി.സി ജനറൽ സെക്രട്ടറിയുമായ അഡ്വ. ബി.ആർ.എം ഷഫീർ, ഐ.വൈ.സി.സി വൈസ് പ്രസിഡണ്ട് റിച്ചി കളത്തൂരേത്ത്, പ്രാണകുമാർ, രഞ്ജിത്ത് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed