സിക്കിൾ സെൽ : രാജ്യത്ത് മരിച്ചത് 191 പേർ

മനാമ : കഴിഞ്ഞ ആറ് വർഷത്തിനിടയിൽ സ്വദേശികളും രണ്ട് പ്രവാസികളുമുൾപ്പടെ സിക്കിൾ സെൽ അനീമിയ പിടിപ്പെട്ട് 191 പേർ മരണപ്പെട്ടതായി ബഹ്റൈൻ ആരോഗ്യമന്ത്രി ഷെയ്ഖ അൽ സ്വലേഹ് പറഞ്ഞു. ശ്വാസകോശസംബന്ധമായ രോഗങ്ങൾ, എസ്.സി.ഡി.ഹൈപ്പറ്റോപതി, വൃക്കതകരാറുകൾ, അണുബാധകൾ എന്നിവയാണ് പ്രധാന മരണ കാരണങ്ങൾ.