പഴയ നന്പർ പ്ലേറ്റുകളുള്ള വാഹനങ്ങൾ പിടിച്ചെടുക്കും


മനാമ : മാർച്ച് ഒന്ന് മുതൽ പഴയ നന്പർ പ്ലേറ്റുകളുള്ള വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്ക് വിഭാഗം അറിയിച്ചു. പഴയ നന്പർ പ്ലേറ്റ് മാറ്റി സ്ഥാപിക്കാനുള്ള സമയ പരിധി ഫെബ്രുവരി 28 വരെയാണ്. നിയമപരമായ നടപടികൾ ഒഴിവാക്കാൻ വാഹന ഉടമകൾ അവരുടെ പഴയ നന്പർ പ്ലേറ്റുകൾ മാറ്റി സ്ഥാപിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed