യോ­ഗ പരി­ശീ­ലന ക്ലാസ്


മനാമ : വിദ്യാർത്ഥികളിൽ ആത്മ വിശ്വാസവും, ഏകാഗ്രതയും വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി ന്യൂ മില്ലേനിയം സ്‌കൂളിൽ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി നാല് ദിവസത്തെ യോഗ പരിശീലന ക്ലാസ് നടത്തി. ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ യോഗാചാര്യൻ രുദ്രേഷ് കുമാർ സിംഗിന്റെ നേതൃത്വത്തിലാണ് യോഗ പരിശീലനം നടന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed