യു­വാ­വി­നെ­ ആത്മഹത്യ ചെ­യ്ത നി­ലയിൽ കണ്ടെ­ത്തി­


ടൂബ്ലി : ടൂബ്ലിയിലെ ഒരു അലുമിനിയം കന്പനിയിൽ‍ ജോലി ചെയ്തു വരുകയായിരുന്ന തൃശ്ശൂർ സ്വദേശി വിബിൻ വേളയിൽ ബാബുരാജ് എന്ന യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. 31 വയസാണ് പ്രായം. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടന്നു വരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed