ബഹ്‌റൈൻ ചോ­യ്‌സ് ചാ­രി­റ്റബിൾ ട്രസ്റ്റി­ന്റെ­ സ്നേ­ഹവി­രു­ന്ന് ശ്രദ്ധേ­യമാ­യി­


മനാമ: ബഹ്‌റൈനിലെ ചോയ്‌സ് അഡ−്വർടൈസിങ് ആന്റ് പബ്ലിസിറ്റിയുടെ ചാരിറ്റി വിഭാഗമായ ബഹ്‌റൈൻ ചോയ്‌സ് ചാരിറ്റബിൾ ട്രസ്റ്റിന്റെയും ഫ്രണ്ട്സ് ഓഫ് വാഴമുട്ടത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്നേഹവിരുന്ന് ശ്രദ്ധേയമായി.

ചോയ്‌സ് ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡണ്ട് ജോർജ്ജ് മാത്യു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അന്നപൂർണ്ണ ദേവി പരിപാടി ഉദ്ഘാടനം ചെയ്തു. സാമൂഹിക സേവന രംഗത്ത് മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച പി.ഐ ലോനപ്പനെയും, കെന്നടി ചാക്കോയെയും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഗീത വിജയൻ മൊെമന്റോയും, ക്യാഷ് അവാർഡും നൽകി ആദരിച്ചു. 

തുടർന്ന് നടന്ന ക്രിസ്തുമസ് ഗാന സന്ധ്യയിൽ നിരവധി പേർ പങ്കെടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed